രാജപുരം: അന്തരിച്ച മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ രാജപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജരും,
അധ്യാപകരും,വിദ്യര്‍ത്ഥികളും
അനുശോചനം രേഖപ്പെടുത്തി
യോഗത്തില്‍ ഈ സ്കൂളിലെ മുന്‍ അധ്യാപകന്‍
ശ്രീ.എം റ്റി ചാക്കോ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം
നടത്തുകയുണ്ടായി
No comments:
Post a Comment