ഇറാക്കിലെ യുദ്ധഭൂമിയിൽ
നിന്ന് മടങ്ങിയെത്തിയ രാജപുരം സ്കൂളിലെ പൂർവ
വിദ്യാർത്ഥിനി ശ്രീമതി സീലിയ ജോര്‍ജ്ജിന് മാതൃവിദ്യാലയത്തിൽ
നല്കിയ സ്വീകരണം.
കളളാര്‍ പെരുമ്പളളി തട്ടിലെ വല്ലത്ത് ജോര്‍ജ്ജിന്റെയും ഏലിയാമ്മയുടേയും മകള്‍
സീലിയ.2002 ൽ രാജപുരം നിന്ന് SSLC വിജയിച്ചു 2013ആഗസ്റ്റിൽ ഇറാക്കിലേക്ക് ജോലിക്ക് പോയി.
No comments:
Post a Comment