നമ്മുടെ ഭാഷാപദ്ധതിയുടെ ഭാഗമായി സ്കൂളിലെ ദീപിക ദിനപത്രത്തിന്റെ കോപ്പി
സ്കൂള്‍ പി ടി എ പ്രസിഡന്റ്റ് ശ്രീ ലൂക്കോസ് മുളവനാലില്‍ നിന്നും
ഹെഡ് മാസ്റ്റർശ്രീ.സന്തോഷ്ജോസഫ്‌ഏറ്റുവാങ്ങികൊണ്ട്,വിതരണോത്ഘാടനം നടത്തി.
സ്കൂള്‍ പി ടി എ പ്രസിഡന്റ്റ് ശ്രീ ലൂക്കോസ് മുളവനാലില്‍ നിന്നും
ഹെഡ് മാസ്റ്റർശ്രീ.സന്തോഷ്ജോസഫ്‌ഏറ്റുവാങ്ങികൊണ്ട്,വിതരണോത്ഘാടനം നടത്തി.
ദീപിക ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ഏരിയ മാനേജര്‍ ശ്രി. സെബാന്‍ കാരക്കുന്നേല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സ്കൂള്‍ ഹെഡ് മാസ്റ്റർ ശ്രീ.സന്തോഷ് ജോസഫ് സ്വാഗതവും ശ്രീ.ബാബു കദലിമറ്റം നന്ദിയും പറഞ്ഞു
No comments:
Post a Comment