***നവാഗതർക്ക് ഹൃദ്യമായ സ്വാഗതം ***

Monday, December 1, 2014

ജന്മദിന സമ്മാനം സ്കൂളിന്

5C യിലെ ആല്‍ബിന്‍ ടോം രാജു തന്‍റെ ജന്മദിനത്തില്‍ സ്കൂളിന് സംഭാവന നല്‍കി .കുട്ടികള്‍ ജന്മദിനത്തില്‍  മിഠായി   വാങ്ങുന്നത് ഒഴിവാക്കി ലൈബ്രറി ശാക്തീകരണത്തിന് ആ തുക ഉപയോഗികണമെന്ന ഹെഡ് മാസ്റ്ററുടെ നിര്‍ദേശം അനുസരിച്ചാണ് ആല്‍ബിന്‍ സംഭാവന നല്‍കിയത്.മിഠായി കടലാസുകള്‍ സ്കൂള്‍ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് ഒഴിവാക്കാനും സ്കൂള്‍ ലൈബ്രറി ശക്തിപെടുത്താനും ഉപകരിക്കുന്ന ഈ നടപടി മാതൃകാപരമാണ്.

No comments:

Post a Comment

Blogger Widgets }, 10);