സീനിയര്‍ അധ്യാപകന്‍ കെ.എം തോമസ് സ്വാഗതവും മാലക്കല്ല് ഇടവക വികാരി റവ.ഫാ. റെജി കൊച്ചുപറമ്പില്‍ സന്ദേശവും നല്‍കി.പിടി എ പ്രസിഡണ്ട് ടിയു മാത്യു ആശംസകള്‍ അര്‍പ്പിച്ചു സ്ക്കൂള്‍ മാനേജര്‍ റവ ഫാ.ഷാജി വടക്കെതൊട്ടി ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നല്‍കി.സ്റ്റാഫ് സെക്രട്ടറി പി ടി മേരി നന്ദി പറഞ്ഞു.കുട്ടികള്‍ക്ക് ക്ലാസ് ടീച്ചേഴ്സ് കേക്കുകള്‍ വിതരണം ചെയ്തു.
Thursday, December 11, 2014
ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment