സംസ്ഥാന കൃഷി വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഹോളി ഫാമിലി സ്കൂളിലെ പൌൾട്രി ക്ലബ് അംഗങ്ങൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി ലീലാമ്മ ജോസ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ സന്തോഷ് സാർ തദവസരത്തിൽ സന്നിഹിതനായിരുന്നു.
No comments:
Post a Comment