***നവാഗതർക്ക് ഹൃദ്യമായ സ്വാഗതം ***

Wednesday, October 1, 2014

ഒക്ടോബര്‍ 1ന് ലോക വ്യദ്ധദിനം

ഒരു ആയുഷ്‌കാലം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് വൃദ്ധജനങ്ങള്‍. വാര്‍ദ്ധക്യകാലപരിചരണം വൃദ്ധരുടെ അവകാശമാണ്. അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ പഠനങ്ങളും വേണ്ടത്രയുണ്ടായിട്ടില്ല. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്..ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1999 അന്താരാഷ്ട്രവൃദ്ധജനവര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി തീരുമാനപ്രകാരം 1991 മുതല്‍ ഒക്ടോബര്‍ 1ന് ലോക വ്യദ്ധദിനമായി ആചരിച്ചുവരുന്നു ÕÞVǵcJßæa ÈøxáÕÞBßÏ ÎÞÄÞÉßÄÞAZAÞÏß ¨ ÕãiÆßÈ¢ ØÎVMßAáKá

No comments:

Post a Comment

Blogger Widgets }, 10);