ചുള്ളിക്കര ലയണ്‍സ് പ്രവര്‍ത്തകര്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കു വീല്‍ചെയര്‍ നല്‍കി. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് വിനോദ് സോമി സ്കൂള്‍ മാനേജര്‍ റവ. ഫാ.ഷാജി വടക്കേതൊട്ടി,സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സന്തോഷ് ജോസഫ് മറ്റു ലയണ്‍സ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു..
No comments:
Post a Comment