***നവാഗതർക്ക് ഹൃദ്യമായ സ്വാഗതം ***

Thursday, October 30, 2014

കായിക മേളയ്ക്കുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍



രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നവംബര്‍ ആദ്യവാരം നടക്കുന്ന ഹോസ്ദൂര്‍ഗ്ഗ് ഉപജില്ലാ കായിക മേളയ്ക്കുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ കായിക മേളെയ്‌ക്കെത്തുന്നവരെ വരവേറ്റുകൊണ്ടുളള കൂറ്റന്‍ കമാനം ഉയര്‍ന്നുകഴിഞ്ഞു.ഗൗണ്ട് വീതികൂട്ടുന്നതിനുളള പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നു വരുന്നു.ഹോസ്ദൂര്‍ഗ്ഗ് ഉപജില്ലയിലെ 80 ഓളം സ്‌ക്കൂളുകളില്‍ നിന്നായി 1500 ഓളം കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും.







No comments:

Post a Comment

Blogger Widgets }, 10);