രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നവംബര്‍ 4,5,6, തീയ്യതികളില്‍ നടക്കുന്ന 6-ാമത് ഹൊസ്ദുര്‍ഗ്ഗ് സബ്ബ് ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ദീപശിഖ മുന്‍വര്‍ഷത്തെ മേളയ്ക്ക് വേദിയായിരുന്ന കക്കാട് ഗവമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഏറ്റുവാങ്ങി നാളെ 31-10-2014 ഉച്ചക്ക് 1മണിയ്ക്ക് മലയോരമേഖലയുടെ പ്രവേശനകവാടമായ ഒടയംചാലില്‍ 2.30 PM ന് എത്തും. രാജപുരം സ്‌കൂളിലെ പൂര്‍വ്വ കായിക താരങ്ങളും വിദ്യാര്‍ത്ഥികളും ദീപശിഖ ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി മത്സരവേദിയായ രാജപുരം ഗ്രൗണ്ടിലേയ്ക്ക് ആനയിക്കുതാണ്.
No comments:
Post a Comment